Friday, December 7, 2007

ഒറ്റമൂലികള്‍


കൂട്ടുകാരെ ഒരു ബ്ലോഗുകൂടി...

നമ്മുടെ നാട്ടില്‍ നമ്മളറിയാതെ കിടക്കുന്ന ഒട്ടനവധി ആയുര്‍വേദ ഒറ്റമൂലികളുണ്ടല്ലൊ... പലരും ഇത്തരം മരുന്നുകളെ “പേരു പുറത്തു പറഞാന്‍ ഫലം പോകുമെന്ന“ കുനുഷ്ടില്‍ പൊതിഞ് ഒളിച്ച് വച്ചിരിയ്ക്കുന്നത് കാണാം. ഇതുപോലെയുള്ള‍, ഞാനനുഭവിച്ചറിഞ ചില മരുന്നുകളെക്കുറിച്ച് ഞാനിവിടെ കുറിച്ചിടുകയാണ്..

ഒരുപക്ഷേ, ആര്‍ക്കെങ്കിലും എപ്പോഴെങ്കിലും ഉപയോഗപ്രദമായെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി...
Driving Comfort 468x60