Friday, December 7, 2007

ഒറ്റമൂലികള്‍


കൂട്ടുകാരെ ഒരു ബ്ലോഗുകൂടി...

നമ്മുടെ നാട്ടില്‍ നമ്മളറിയാതെ കിടക്കുന്ന ഒട്ടനവധി ആയുര്‍വേദ ഒറ്റമൂലികളുണ്ടല്ലൊ... പലരും ഇത്തരം മരുന്നുകളെ “പേരു പുറത്തു പറഞാന്‍ ഫലം പോകുമെന്ന“ കുനുഷ്ടില്‍ പൊതിഞ് ഒളിച്ച് വച്ചിരിയ്ക്കുന്നത് കാണാം. ഇതുപോലെയുള്ള‍, ഞാനനുഭവിച്ചറിഞ ചില മരുന്നുകളെക്കുറിച്ച് ഞാനിവിടെ കുറിച്ചിടുകയാണ്..

ഒരുപക്ഷേ, ആര്‍ക്കെങ്കിലും എപ്പോഴെങ്കിലും ഉപയോഗപ്രദമായെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി...

14 comments:

[ nardnahc hsemus ] said...

കൂട്ടുകാരെ ഒരു ബ്ലോഗുകൂടി...

നമ്മുടെ നാട്ടില്‍ നമ്മളറിയാതെ കിടക്കുന്ന ഒട്ടനവധി ആയുര്‍വേദ ഒറ്റമൂലികളുണ്ടല്ലൊ... പലരും ഇത്തരം മരുന്നുകളെ “പേരു പുറത്തു പറഞാന്‍ ഫലം പോകുമെന്ന“ കുനുഷ്ടില്‍ പൊതിഞ് ഒളിച്ച് വച്ചിരിയ്ക്കുന്നത് കാണാം. ഇതുപോലെയുള്ള‍, ഞാനനുഭവിച്ചറിഞ ചില മരുന്നുകളെക്കുറിച്ച് ഞാനിവിടെ കുറിച്ചിടുകയാണ്..

ഒരുപക്ഷേ, ആര്‍ക്കെങ്കിലും എപ്പോഴെങ്കിലും ഉപയോഗപ്രദമായെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി...

മഴത്തുള്ളി said...

സുമേഷ്, വളരെ നല്ലൊരു ഉദ്യമം തന്നെ.

ആയുര്‍വ്വേദ മരുന്നുകളുടെ ഗുണം ഒന്നു വേറെ തന്നെയാണല്ലോ.

എല്ലാ ആശംസകളും.

ഒരു “ദേശാഭിമാനി” said...

നന്നായിരിക്കും! കിട്ടിയാല്‍ ഒറ്റമൂലികള്‍ തിരിച്ചറിയുന്നതിനു ഉതകുന്ന ആവയുടെ ചിത്രങ്ങളോ, മറ്റുവിവരങ്ങളൊ ഉള്‍ക്കൊള്ളിച്ചാ‍ല്‍ കൂടുതല്‍ ഉപകാരപ്രദമാകും.

എല്ലാ‍ആശംസകളും!

ശ്രീ said...

സുമേഷേട്ടാ...

നല്ല കാര്യം തന്നെ.

എല്ലാ ഭാവുകങ്ങളും!

:)

മന്‍സുര്‍ said...

സുമേഷ്‌ ഭായ്‌...

നല്ല ആശയം..ഒറ്റമൂലി ബ്ലോഗ്ഗിന്‌ എല്ലാ ഭാവുകങ്ങളും നേരുന്നു...

പഴമയുടെ ജീവധാരയായിരുന്നു ഒറ്റമൂലികള്‍
വൈദ്യരംഗത്തെ പലമരുന്നുകള്‍ക്കും ഫലം ചെയ്യാന്‍ കഴിയാത്ത ഒട്ടനവധി രോഗങ്ങള്‍ക്ക്‌ ഇത്തരം ഒറ്റമൂലികള്‍ ഗുണം ചെയ്യ്‌ത കഥകള്‍..കണ്ടും..കേട്ടുമറിഞ്ഞിരിക്കുന്നു..

കാത്തിരിക്കുന്നു....

നന്‍മകള്‍ നേരുന്നു

ചന്ദ്രകാന്തം said...

നമ്മുടെ പാരമ്പര്യ വൈദ്യത്തില്‍ വലിയൊരു സ്ഥാനം ഒറ്റമൂലി പ്രയോഗങ്ങള്‍ക്കുണ്ടായിരുന്നു.
ഇന്നത്തെ തലമുറയ്ക്ക്‌ ഒരു പരിധിവരെ അന്യമായ അറിവാണത്‌.
ഈ ഉദ്യമത്തിലൂടെ ആ അജ്ഞ‌തയ്ക്കൊരു ഒറ്റമൂലി പ്രതീക്ഷിയ്ക്കുന്നു.
ആശംസകള്‍.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എന്നാ പിന്നെ പോരട്ടെനല്ലകാര്യം.. നല്ല ആശയമാണ്..

മിന്നാമിനുങ്ങുകള്‍ //സജി.!! said...
This comment has been removed by the author.
മിന്നാമിനുങ്ങുകള്‍ //സജി.!! said...
This comment has been removed by the author.
ദേവന്‍ said...

ഐവാ. ഓരോന്നായി പോരട്ടെ ഒറ്റമൂലികള്‍

കുഞ്ഞന്‍ said...

തീര്‍ച്ചയായും സുമേഷ്ജീ ഇത് ബൂലോകത്തിനൊരു മുതല്‍ക്കൂട്ടായിരിക്കും..! എല്ലാ വിധ ആശംസകള്‍..!

അലി said...

പുതിയ സംരംഭത്തിനു ആശംസകള്‍

[ nardnahc hsemus ] said...

അയ്യോ.. ഒറ്റമൂലികള്‍ എന്ന പേരിട്ടതുകൊണ്ട് ആരും എന്നെ ഒരു വൈദ്യനാക്കുകയോ ഈ ബ്ലോഗിനെ യഥാര്‍ത്ഥ ഒറ്റമൂലികളെക്കുറിച്ചുള്ള വിവരം നല്‍കുന്ന സൈറ്റ് എന്ന നിലയിലോ തെറ്റിദ്ധരിയ്ക്കരുത്... കാരണം, ഇവിടെ ഞാന്‍ പരാമര്‍ശിയ്ക്കുന്ന പല മരുന്നുകളും ഒരു പക്ഷെ, ഒറ്റമൂലികളല്ലെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം ഒട്ടേറെ അത്ഭുതത്തിനു വഴിതെളിച്ചവയാണ്.. എന്നാല്‍, പല മരുന്നുകളും ഞാനോ എനിയ്ക്ക് പ്രിയപ്പെട്ടവരോ ഉപയോഗിച്ചതാണെന്ന ഒരു ഗാരണ്ടി ഞാന്‍ തരുന്നു. :)

ബ്ലോഗുത്ഘാടനത്തില്‍ പങ്കുചേര്‍ന്ന എല്ലാവര്‍ക്കും റൊമ്പ നണ്ട്രി! :)

ഗീത said...

വളരെ ഉപകാരപ്രദം.

ഒറ്റമൂലികളെകുറിച്ചുള്ള വിവരങ്ങള്‍ ഒരു ടേബിള്‍ ആയി കൊടുത്തെങ്കില്‍ quick referenceന് ഉപകരിക്കും

Driving Comfort 468x60